¡Sorpréndeme!

സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യത്തിനെതിരെ ശക്തമായ നടപടിയെന്ന് മോദി | PM Modi Crime against women

2024-08-26 8,359 Dailymotion

സ്ത്രീകളുടെ സുരക്ഷ വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. എല്ലാ സംസ്ഥാന സർക്കാരുകളോടും എനിക്ക് ഒരിക്കൽ കൂടി പറയാനുള്ളത് സ്ത്രീകൾക്ക് എതിരായ കുറ്റകൃത്യങ്ങൾ പൊറുക്കാൻ കഴിയാത്തതാണ്. കുറ്റവാളി ആരുമായിക്കോട്ടെ, അവരെ ഒരിക്കലും വെറുതെ വിട്ടുകൂടാ.'മഹാരാഷ്ട്രയിലെ ജൽഗാവിൽ നടന്ന 'ലക്ഷപതി ദീദി സമ്മേളന'ത്തെ അഭിസംബോധന ചെയ്‌തുകൊണ്ട്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

~PR.260~